ലൈല മേം ലൈല ഐസീ ഹൂം ലൈല ഗാനത്തിനു പിന്നിലുളള യഥാര്‍ത്ഥ സംഭവത്തെ കുറിച്ച് ഐറ്റം നടി

December 15, 2016 |

ചടുലവേഗങ്ങളില്‍ സീനത്ത് ആടി തിമര്‍ത്ത ലൈല മേം ലൈല ഐസീ ഹൂം ലൈല എന്ന മനോഹര ഗാനം ഇന്ന് റീമിക്‌സ് ചെയ്ത് ഷാറുഖ് ചിത്രം റയീസില്‍ മറ്റൊരു നടി അവതരിപ്പിക്കുകയാണ്. നടി സണ്ണിലിയോണ്‍ ആണ് ആ ഗാനം വീണ്ടും പ്രേക്ഷകരിലെത്തിക്കുന്നത്. പക്ഷേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്ത ഗാനത്തിനു പിന്നിലെ യഥാര്‍ത്ഥ സംഭവങ്ങളെ കുറിച്ച് നടി സീനത്ത് അമനു ചിലതു പറയാനുണ്ട്.

നടിയുടെ അനുഭവം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..