ഏറെ പ്രത്യേകതകളുള്ള വിവാഹ ക്ഷണക്കത്തുമായി യുവ് രാജ്

November 8, 2016 |

ഡിസംബറില്‍ വിവാഹിതനാകുന്ന യുവ് രാജ് സിങ്ങിന്റെ കല്യാണ ക്ഷണക്കത്ത് ഏറെ പ്രത്യേകതകള്‍ നിറഞ്ഞത്. രസകരമായ ക്രിക്കറ്റ് കാരിക്കേച്ചര്‍ നിറച്ചാണ് യുവരാജിന്റെയും ബോളിവുഡ് നടി ഹസല്‍ കീച്ചിന്റെയും വിവാഹക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്.

യുവരാജിന്റെ വിവാഹക്ഷണക്കത്തിനെക്കുറിച്ചറിയാം……. http://www.manoramaonline.com/style/glitz-n-glamour/yuvraj-singh-wedding-card.html