ഉത്സവകാലത്ത് കാറുകള്‍ക്കും വന്‍ ഡിമാന്‍ഡ്; 8 ലക്ഷത്തില്‍ താഴെയുള്ള 5 കാറുകള്‍ ഇതാ

October 8, 2016 |

രാജ്യത്ത് ഉത്സവകാല സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. പൂജയും ദീപാവലിയും അടുത്തടുത്തു വരുന്ന ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വ്യാപാരവും നടക്കുന്നത്. കാറുകള്‍ക്കും ഈ കാലയളവില്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുകയാണ്. 8 ലക്ഷത്തില്‍ താഴെയുള്ള മികച്ച 5 കാറുകള്‍ ഇവിടെ പരിചയപ്പെടാം.

കാറുകളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക….. http://www.mathrubhumi.com/auto/cars/hyundai-elite-i20-maruti-suzuki-baleno-vitara-brezza-swift-mahindra-kuv-100-malayalam-news-1.1408048