യുവ നടന് അതുല്‍ ശ്രീവ പിടിച്ചു പറി കേസില്‍ അറസ്റ്റില്‍. മീഡിയ വണ്ണിലെ എം80 മൂസ എന്ന ആക്ഷേപഹാസ്യ പരമ്പരയിലൂടെയാണ് അതുല്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് മലയാള സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെ മുന്നേറുന്നതിനിടെയാണ് പിടിച്ചു പറി കേസില്‍ അറസ്റ്റിലാവുന്നത്.
ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോം പേജിലെത്തുക……