കിലുക്കം സൂര്യപുത്രി തിരിച്ചിട്ടത്; 25 വര്‍ഷത്തിനുശേഷം പ്രിയദര്‍ശന്‍ പറയുന്നു

August 13, 2016 |

മലയാള സിനിമയുടെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകളിലൊന്നാണ് കിലുക്കം എന്ന സിനിമ. 1991 ഓഗസ്ത് 1ന് പുറത്തിറങ്ങിയ സിനിമ ഇരുപത്തിയഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സിനിമയുടെ അണിയറയെക്കുറിച്ച് ഇതുവരെ ആരും അറിയാത്ത കാര്യങ്ങള്‍ തുറന്നുപറയുകാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

പ്രിയദര്‍ശന്റെ വിശേഷങ്ങള്‍ ഇവിടെ വായിക്കാം…….. http://www.mathrubhumi.com/movies-music/features/-25-years-of-kilukkam-malayalam-news-1.1278440

ഒളിക്യാമറയില്‍ നശിപ്പിക്കപ്പെട്ട ജീവിതം; നടി ശ്രീയ രമേശ് പറയുന്നു

നിശ്ചിത തുകവീതം മാസം നിക്ഷേപിച്ചാല്‍ 5 വര്‍ഷം കൊണ്ട് 19 ലക്ഷം; നിക്ഷേപം പ്രവാസികള്‍ക്കും