കീശയ്ക്കൊതുങ്ങുന്ന വിലയില്‍ ഇന്ത്യയിലെത്തിയ ഷിയോമി റെഡ്മി 3ട വില്പന തുടങ്ങുന്നു. ഓഗസ്ത് 17 മുതല്‍ ഫോണ്‍ ഓണ്‍ലൈന്‍ വഴി വാങ്ങാം. ആദ്യ ഫ് ളാഷ് വില്പനയില് വെറും എട്ട് മിനിറ്റ് കൊണ്ട് 90,000 ഫോണുകള്‍ വിലപ്ന നടത്തി ചരിത്രം സൃഷ്ടിച്ച ഷിയോമി റെഡ്മി 3 എസ് പ്രൈമിന് പിന്നാലെയാണ് ഷിയോമി റെഡ്മി 3ട വില്പനയ്ക്കെത്തുന്നത്.
ഷിയോമി റെഡ്മി 3ട ഫോണിന്റെ സവിശേഷതകളെക്കുറിച്ചും വിലയെക്കുറിച്ചും അറിയാം…… http://www.manoramaonline.com/technology/mobiles/xiaomi-redmi-3s-prime-over-90000-units-sold-next-sale-on-august-17.html
ഒളിക്യാമറയില്‍ നശിപ്പിക്കപ്പെട്ട ജീവിതം; നടി ശ്രീയ രമേശ് പറയുന്നു
നിശ്ചിത തുകവീതം മാസം നിക്ഷേപിച്ചാല്‍ 5 വര്‍ഷം കൊണ്ട് 19 ലക്ഷം; നിക്ഷേപം പ്രവാസികള്‍ക്കും