കീശയ്‌ക്കൊതുങ്ങുന്ന വിലയുമായി ഷിയോമി മി മാക്‌സ് എത്തി; രജിസ്റ്റര്‍ ചെയ്യാം

June 30, 2016 |

ഇന്ത്യന്‍ വിപണിയില്‍ തരംഗമായി മാറിയ ഷിയോമിയുടെ ഏറ്റവും പുതിയ മൊബൈല്‍ ഫോണ്‍ ഷിയോമി മി മാക്‌സ് ഇന്ത്യന്‍ വിപണിയിലെത്തി. ഫോണിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.

ഫോണിന്റെ ഉള്ളടക്കത്തെക്കുറിച്ചും വിലയെക്കുറിച്ചും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം. http://zeenews.india.com/business/gadgets/gadgets-news/xiaomi-mi-max-launched-in-india-at-rs-14999-registration-opens-sale-on-july-6_1901820.html