ഒരായുസ്സിന്റെ അധ്വാനഫലം മുഴുവന്‍ മകളെ കല്യാണം കഴിക്കുന്നവന്റെ കയ്യില്‍ കാണിക്കയിടേണ്ടിവരുന്ന ഒരച്ഛന്. കണക്കുപറഞ്ഞുവാങ്ങിയ, ആരാന്റെ വിയര്‍പ്പിന്റെ ഫലം അടിച്ചുപൊളിച്ചു കളയുന്ന ഒരു വീട്ടുകാര്‍. ദാമ്പത്യബന്ധങ്ങളില്‍ യഥാര്‍ത്ഥവില്ലന്‍ സ്ത്രീധനമാണോ? ഡോ.കൊച്ചുറാണിജൊസഫ് എഴുതുന്നു. വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ..
http://www.mathrubhumi.com/women/money/dowry-malayalam-news-1.1179592