മലയാളികളുടെ നഷ്ടസ്വര്‍ഗം പദ്മനാഭപുരം കൊട്ടാരത്തെക്കുറിച്ച് ഇന്ദു പിആര്‍ എഴുതുന്നു

July 4, 2016 |

മണിച്ചിത്രത്താഴ് എന്ന സിനിമ മലയാളികളുടെ മനംകവര്‍ന്നത്  നിരവധി ഘടകങ്ങളിലൂടെയാണ്.  എന്നാല്‍ സിനിമ കണ്ട എല്ലാവരെയും ആകര്‍ഷിച്ച ജീവനില്ലാത്തതും അതേ സമയം തന്നെ ജീവന്‍ തുളുംബുന്നതുമായ ഒരു വിസ്മയം സിനിമയിലുണ്ടായിരുന്നു. അതെ, പദ്മനാഭപുരംകൊട്ടാരം തന്നെ. ഒരിക്കല്‍ കേരളത്തിന്‍റെ ഭാഗമായിരുന്നതും വിഭജനത്തിലൂടെ തമിഴ്നാട് സ്വന്തമാക്കിയതുമായ ആ വിസ്മയത്തെക്കുറിച്ച് കൂടുതലറിയണ്ടേ? വായിക്കൂ മനോരമഓണ്‍ലൈനില്‍ ഇന്ദു.പി.ആര്‍. ന്‍റെ യാത്രാവിവരണത്തില്‍

@ http://www.manoramaonline.com/women/happy-journey/padmanabhapuram-palace.html