പഞ്ചവാദ്യപ്പെരുമയുമായി വനിതാ കൂട്ടായ്മ ശ്രദ്ധേയമാകുന്നു

October 31, 2016 |

വെട്ടുകത്തിയും തൂമ്പയുമായി തൊഴിലുറപ്പ് പണിക്കു പോയിക്കൊണ്ടിരുന്ന വനിതാ കൂട്ടായ്മയുടെ പഞ്ചവാദ്യപ്പെരുമ ശ്രദ്ധേയമാകുന്നു. പെരുമ്പറയിലെ പുനര്‍ജ്ജനി കൂട്ടായ്മയിലെ അംഗങ്ങളാണ് തിമിലയും മദ്ദളവും ഇടയ്ക്കയുമെല്ലാം കൈകളിലേന്തി പുതിയ വിപ്ലവത്തിന് നാന്ദി കുറിച്ചത്.

ഈ വാര്‍ത്തയെക്കുറിച്ച് ഇവിടെ വിശദമായി വായിക്കാം…….. http://www.mathrubhumi.com/women/news/women-panchavadyam-malayalam-news-1.1467692