സംസ്ഥാനത്ത് ആദ്യമായി സ്ത്രീകളുടെ പുലിക്കളി ശ്രദ്ധേയമായി

September 18, 2016 |

ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ആദ്യമായി അവതരിപ്പിച്ച സ്ത്രീകളുടെ പുലിക്കളി ശ്രദ്ധേയമായി. ആദ്യമായിട്ടാണെങ്കിലും പെണ്‍പുലികള്‍ പുലിക്കളിയില്‍ തങ്ങള്‍ ‘പുലി’കളാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……. http://www.mathrubhumi.com/news/kerala/women-first-time-in-pulikali-thrissur-malayalam-news-1.1360686