വനത്തിലെത്തി നഗ്നയായി പ്രസവിച്ചു ഒരമ്മ; വീഡിയോ കണ്ടത് 5 കോടി ആളുകള്‍

July 14, 2016 |

പ്രാചീന മനുഷ്യരെ എന്നപോലെ വനത്തിനുള്ളില്‍ പ്രസവിക്കണമെന്ന ഒരമ്മയുടെ ആഗ്രഹം ഒടുവില്‍ സഫലമായി. തന്റെ ഏറെ വ്യത്യസ്തമായ അനുഭവം അവര്‍ പകര്‍ത്തി യു ട്യൂബില്‍ അപ്ലോഡ് ചെയ്തപ്പോള്‍ കണ്ടത് 54 മില്യണ്‍(5 കോടി) ആളുകളാണ്.

സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ടും ചിത്രങ്ങളും ഇവിടെ കാണാം…… http://www.mirror.co.uk/news/uk-news/woman-who-wanted-experience-labour-8415416