മുഖക്കുരു മാറാന്‍ പഴത്തൊലി ഉപയോഗിക്കാം[വീഡിയോ]

July 3, 2016 |

ചെറുപ്പക്കാരുടെ പ്രധാന സൗന്ദര്യപ്രശ്‌നങ്ങളിലൊന്നാണ് മുഖക്കുരു. ഇതിനായി വിപണിയില്‍ പലതരത്തിലുള്ള മരുന്നുകളുണ്ടെങ്കിലും പലതും ഫലപ്രദമാകാറില്ല. മുഖക്കുരുമാറാന്‍ പഴത്തിന്റെ തൊലിയുപയോഗിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ചിലര്‍ പറയുന്നത്.

ഇതേക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…

http://www.manoramaonline.com/style/hair-n-beauty/woman-uses-banana-peel-to-clear-acne.html