സ്ത്രീയ്ക്കു രതിമൂര്‍ഛ അഥവാ ഓര്ഗാസമുണ്ടാകുന്നതാണ് സെക്സില്‍ നിന്നും സ്ത്രീ സംതൃപ്തി നേടിയെന്നതിനു തെളിവാകുന്നത്. ഒരു പരിധി വരെ പുരുഷന്റ ആത്മവിശ്വാസമുയര്ത്തുന്നതിനുള്ള കാരണം കൂടിയാണിത്.
എന്നാല്‍ സ്ത്രീകള്‍ക്കു ഓര്ഗാസമുണ്ടാകുക ഏളുപ്പമല്ലെന്നതാണ് സത്യം. പലപ്പോഴും പല സ്ത്രീകളും വ്യാജരതിമൂര്ഛ അഭിനയിക്കുകയുമാണ്. സ്ത്രീയ്ക്കു രതിമൂര്ഛയുണ്ടാകാത്തതിന്റെ ചില കാരണങ്ങളെക്കുറിച്ചറിയൂ….