സുകുമാരന്‍ കുടുംബത്തിലെ രണ്ടേ രണ്ട് പേര് ഒഴികെ മറ്റെല്ലാവരും ഇപ്പോള്‍ സിനിമയില്‍ സാന്നിധ്യം അറിയിച്ചു. ഭാര്യ മല്ലികയും മക്കള്‍ ഇന്ദ്രജിത്തും പൃഥ്വിരാജും, മരുമകള്‍ പൂര്‍ണിമയും കൊച്ചുമക്കള്‍ പ്രാര്‍ത്ഥനയും നക്ഷത്രയുമൊക്കെ സിനിമയില്‍ ഉണ്ട്. എന്നാല്‍ പൃഥ്വിരാജ് മാത്രം ഭാര്യയെയും മകളെയും ക്യാമറ കാണിയ്ക്കുന്നില്ല… അതിന് വ്യക്തമായ കാരണമുണ്ടാവാം..
സ്വന്തം മകളെ ക്യാമറയില്‍ മറച്ചുവയ്ക്കുന്ന പൃഥ്വി, ചേട്ടന്റെ മക്കളെ സിനിമയില്‍ കൊണ്ടുവരുന്നു?
