സ്‌റ്റേജില്‍ ആരാധകനെ മോഹന്‍ലാല്‍ തള്ളിയിട്ട സംഭവം; വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വെളിപ്പെടുത്തല്‍

May 1, 2017 |

വിദേശത്ത് വച്ചു നടന്ന ഒരു സ്‌റ്റേജ് ഷോയില്‍ അഫ്‌സലും മോഹന്‍ലാലും സ്‌റ്റേജില്‍ പാട്ടുപാടിക്കൊണ്ടിരിക്കെയാണ് ആരാധകന്‍ കയറി വന്നത്. ആരാധകനോട് മോഹന്‍ലാലിന്റെ ക്രൂരത എന്ന തരത്തില്‍ വീഡിയോ വൈറലായി. ഇപ്പോഴും ആ വീഡിയോ ഹിറ്റാണ്. എന്നാല്‍ ആ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ അഫ്‌സല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തുന്നു.

അഫ്‌സലിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….