ആണിന് കന്യകയെ വേണ്ട, ആ മനശാസ്ത്രം

January 19, 2017 |

കന്യകാത്വം നമ്മുടെ സമൂഹത്തില്‍ എല്ലായ്‌പ്പോഴും ചൂടേറിയ ഒരു ചര്‍ച്ചാവിഷയമാണ്. സ്ത്രീയുടെ കന്യകാത്വത്തില്‍ മഹത്വം കല്‍പ്പിയ്ക്കുന്ന സമൂഹം ഇക്കാര്യത്തില്‍ പുരുഷന് കാര്യമായ നിര്‍വചനങ്ങളൊന്നും തന്നെ നല്‍കിയിട്ടുമില്ല.

ഇപ്പോള്‍പ്പോലും ചുരുക്കം ചില സ്ഥലങ്ങളിലെങ്കിലും ആദ്യരാത്രിയില്‍ വധുവിന്റെ കന്യകാത്വം തെളിയിക്കണമെന്നുള്ള ചടങ്ങുകളുമുണ്ട്. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. തങ്ങള്‍ക്കു സെക്‌സിന് കന്യകമാരെ താല്‍പര്യമില്ലെന്നു പറയുന്ന ഒരു വിഭാഗം പുരുഷന്മാര്‍. പുരുഷന്മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെ തെളിയിച്ച ഒന്ന്. എന്തുകൊണ്ടാണ് കന്യകമാരുമായ സെക്‌സ് വേണ്ടെന്നു പറയുന്ന പുരുഷമനശാസ്ത്രത്തിനു പുറകിലെന്നറിയൂ, അവള്‍ കന്യകയാണോയെന്നറിയാം….

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..