ആരോപണങ്ങള്‍ നേരിടുന്ന ദിലീപുമായും ആക്രമിക്കപ്പെട്ട നടിയുമായും മഞ്ജു വാര്യര്‍ക്കുള്ള ബന്ധം എല്ലാവര്ക്കും അറിയാവുന്നതാണ്. മലയാള സിനിമാ താര സംഘടന അമ്മയുടെ യോഗത്തില്‍ നിന്ന് മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങള്‍ വിട്ടു നില്‍ക്കുന്നത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നു. മഞ്ജു മാറി നിന്നത് ഈ കാരണം കൊണ്ടോ?
ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..