മലയാളികളുടെ പ്രിയങ്കരിയായ നടി കാര്‍ത്തിക സിനിമാ ജീവിതം അവസാനിപ്പിക്കാന്‍ ഇടയായത് കമല്‍ഹാസനൊപ്പമുള്ള സിനിമയിലെ രംഗമായിരുന്നെന്ന് വെളിപ്പെടുത്തല്‍. മംഗളം വാരികയിലെ ലേഖനത്തിലൂടെ പെല്ലിശ്ശേരിയാണ് സംഭവത്തെക്കുറിച്ച് വിവരിക്കുന്നത്.
ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……. http://www.marunadanmalayali.com/cinema/views/why-kamal-haasan-slapped-karthika-55693