ഹിജഡകള്‍ വേശ്യാവൃത്തിയിലേയ്ക്കു തിരിയും രഹസ്യം

February 3, 2017 |

നിയമപരിരക്ഷ ലഭിച്ചിട്ടും ഇപ്പോഴും പലരും മാറ്റി നിര്‍ത്തിയിരിയ്ക്കുന്ന വിഭാഗമാണ് ട്രാന്‍സ്‌ജെന്റേഴ്‌സ് അഥവാ ഹിജഡകള്‍. വേറൊരു കണ്ണു കൊണ്ടാണ് സമൂഹം ഇവരെ കാണുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല.

ഹിജഡകളില്‍ പലരും മറ്റുള്ളവരില്‍ നിന്നും പണം പറ്റിയാണ് ജീവിയ്ക്കുന്നത്. സാഹചര്യമനുവദിയ്ക്കാത്തതു കൊണ്ട് വേശ്യാവൃത്തിയിലേയ്ക്കു തിരിയുന്നവരും ഇവരില്‍ ധാരാളമുണ്ട്. ഇവര്‍ പലരും വേശ്യാവൃത്തിയിലേയ്ക്കു തിരിയുന്നതിനു പുറകില്‍ കാരണങ്ങള്‍ ഇവയാണ്…..

ഹിജഡകളെക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….