ശ്രീനാഥ് എന്നെ കുഗ്രാമത്തിലേക്ക് മാറ്റി! സിനിമയില്‍ നിന്നും മാറിയതിനെ കുറിച്ച് ശാന്തി കൃഷ്ണ പറയുന്നു

August 30, 2017 |

വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നത് എന്തിനാണെന്നുള്ള കാരണം ശാന്തി തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമയില്‍ അവസരങ്ങള്‍ വന്നപ്പോള്‍ എന്തിനാണ് നീ ഇനിയും സിനിമയില്‍ അഭിനയിക്കുന്നതെന്ന് ശ്രീനാഥ് ചോദിച്ചിരുന്നു. ശ്രീനാഥിനൊപ്പം ഒരു കുഗ്രാമത്തിലായിരുന്നു താനെന്ന് ശാന്തികൃഷ്ണ പറയുന്നു.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….