ഗോസിപ്പുകോളങ്ങള്‍ ഏറെ ആഘോഷിച്ച പ്രണയ വാര്‍ത്തകളിലൊന്നായിരുന്നു ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയും പ്രിയാമണിയും തമ്മിലുള്ള ബന്ധം. ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലെ ഇരുവരുടെയും അടുത്ത സൗഹൃദമായിരുന്നു ഗോസിപ്പുകള്‍ക്ക് കാരണമായത്.
പ്രിയാമണിയ്ക്കൊപ്പമുള്ള ഒരു ഫോട്ടോ ജിപി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ ഇതാണ് പ്രിയാജിയുടെ അജ്ഞാത കാമുകന് എന്ന നിലയില്‍ വാര്‍ത്തകള്‍ പരക്കുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ പ്രിയാമണി വെളിപ്പെടുത്തുന്നു.
പ്രിയാമണിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…….