ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ കാരണം നായകനോ നാല് മക്കളോ, ഗീത വെളിപ്പെടുത്തുന്നു

October 23, 2017 |

മലയാള പ്രേക്ഷകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ചിത്രമാണ് 1993 ല്‍ പുറത്തിറങ്ങിയ സിബി മലയിലിന്റെ ആകാശദൂത്. ചിത്രത്തില്‍ മാധവിക്ക് പകരം നായികയാകേണ്ടിയിരുന്നത് ഗീതയായിരുന്നു. ഇത് നിരസിക്കാനുണ്ടായ കാരണം ഗീത ആദ്യമായി വെളിപ്പെടുത്തുന്നു.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….