ജലയളിതയ്ക്ക് പകരക്കാരനായി രജനീകാന്ത് എത്തിയേക്കും

December 6, 2016 |
rajanikantha-jayalalitha

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് പകരക്കാരനായി ആര് എന്ന ചോദ്യമാണ് എഐഎഡിഎംകെയില്‍ ഉയരുന്നത്. ജയലളിതയോളംപോന്ന ജനപിന്തുണയുള്ള ആളെയാണ് തമിഴകം തിരയുന്നത്. അതുകൊണ്ടുതന്നെ ആദ്യം വിരല്‍ ചൂണ്ടുന്നതും രജനീകാന്തിനു നേരെ. പുതിയ ദൗത്യം ഏറ്റെടുക്കാന്‍ രജനി എത്തുമെന്നുതന്നെയാണ് സൂചനകള്‍….

ഇതേക്കുറിച്ച് ഇവിടെ വിശദമായി വായിക്കാം…. http://www.marunadanmalayali.com/politics/analysis/who-will-be-tamilnadu-s-next-leader-60500