ഇപ്പോള്‍ തന്നെ രഹ്ന ഫാത്തിമയെ കുറിച്ച് സംഘപരിവാര്‍ അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതിനിടെ രഹ്നയുടെ കൊച്ചിയിലെ വീട് അക്രമികള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ആരാണ് ഈ രഹ്ന ഫാത്തിമ? എന്തിനാണ് രഹ്ന ശബരിമല ദര്‍ശനത്തിന് എത്തിയത്.
ആരാണ് ഇരുമുടിക്കെട്ടുമായി മലകയറിയ രഹ്ന ഫാത്തിമ? രഹ്നയുടെ ചിത്രങ്ങള്‍ സംഘ് ഗ്രൂപ്പുകളില്‍ വൈറല്‍
