ജയലളിതയുടെ മകളുടെ ചിത്രം; സത്യാവസ്ഥയെക്കുറിച്ച് ഗായിക തുറന്നു പറയുന്നു

December 12, 2016 |

ജയലളിതയയ്ക്ക് തെലുങ്ക് നടന്‍ ശോഭന്‍ ബാബുവിനോടുള്ള അടുപ്പത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇരുവരുടെയും രഹസ്യ ബന്ധത്തില്‍ ഒരു മകളുണ്ടെന്നും അമേരിക്കയിലാണ് താമസമെന്നുമാണ് പ്രചരിച്ച വാര്‍ത്ത.

ജയലളിതയോട് മുഖ സാദൃശ്യം തോന്നുന്ന ഒരു സ്ത്രീയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ. തമിഴിലെ പ്രശസ്ത ഗായിക തുറന്ന് പറയുന്നു.

ഇതേക്കുറിച്ച് ഗായിക ചിന്മയിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…….