പ്രതീക്ഷ തെറ്റി; അതിനുശേഷം ഒരിക്കലും ഐവി ശശി മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തില്ല

January 18, 2017 |

2009 ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് ഐവി ശശി ഏറ്റവും ഒടുവില്‍ ഒരുക്കിയ ചിത്രം. പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോഴാണ് ഐവി ശശി കളം വിട്ടത്. ആ പരാജയത്തിന് തുടക്കം കുറിച്ചത് ആരാണെന്ന് അറിയാമോ…?

ഐവി ശശിയുടെ സിനിമയെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…….