മലയാളത്തില്‍ രണ്ടേ രണ്ട് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളൂ എങ്കിലും രണ്ടും ജനശ്രദ്ധ നേടിയ ചിത്രങ്ങളാണ്. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ഒരു കാരണമുണ്ട്. എന്താണത്?
ആദ്യം വിളിച്ചപ്പോള്‍ വന്നില്ല, മരിക്കുന്നതിന് മുന്‍പ് സൗന്ദര്യ മോഹന്‍ലാലിന് കൊടുത്ത വാക്ക് പാലിച്ചു
