ഇറക്കം കുറഞ്ഞ ഫ്രോക്ക് ധരിക്കണം, ശോഭനയോട് ഐവി ശശി; കാണാമറയത്തിന്റെ സെറ്റില്‍ സംഭവിച്ചത്

January 3, 2017 |

ശോഭനയുടെ ആദ്യ ഐവി ശശി ചിത്രമാണ് കാണാമറയത്ത്. ആദ്യ ദിവസം ഷൂട്ട് ചെയ്തത് ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘കിളി ചില്ലിമുളം കിളി…’ എന്ന പാട്ട് രംഗമായിരുന്നു. പാട്ട് രംഗത്ത് അഭിനയിക്കാന്‍ ശോഭനയ്ക്ക് കൊടുത്തത് ഇറക്കം കുറഞ്ഞ ഫ്രോക്കായിരുന്നു. അപ്പോള്‍ തന്നെ നടിയുടെ മുഖം ചുളിഞ്ഞു.

കാണാമറയത്ത് എന്ന സിനിമയുടെ സെറ്റിലെ വിശേഷമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…….