വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നയും റസൂലും എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം ആന്‍ഡ്രിയയുടെ പേരില്‍ ഫഹദ് ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞിരുന്നു. തനിക്ക് ആന്‍ഡ്രിയയോട് പ്രണയം തോന്നിയ കാര്യം ഫഹദും സമ്മതിച്ചിരുന്നു. ഇക്കാര്യം വീണ്ടും പ്രചരിക്കുകയാണ്.
ഫഹദിന് ആന്‍ഡ്രിയയോട് ശരിക്കും പ്രണയമായിരുന്നു! ഫഹദിനെ വേണ്ടെന്ന് വെച്ചത് നടി, വാര്‍ത്ത വീണ്ടുമെത്തി
