പണവും പ്രശസ്തിയുമെല്ലാം പെട്ടന്ന് നേടാന്‍ കഴിയുമെങ്കിലും അപകടം പിടിച്ച മേഖലയാണ് സിനിമ. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രമുഖ മലയാളി നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവം.
ഒരുകാലത്ത് രജനികാന്ത്, കമല്‍ ഹസന്, മമ്മൂട്ടി തുടങ്ങിയവരെപ്പോലുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നടിയുടെ മരണം ദാരുണമായിരുന്നു….