സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ടെന്നുകാട്ടി ലക്ഷ്മി നായര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും വ്യക്തിഹത്യ വ്യാപകമാകുന്നു.
ലക്ഷ്മി നായരുടെ മരമകളുടെ നഗ്നചിത്രങ്ങളെന്ന വ്യാജേന ചില ചിത്രങ്ങള്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ചാണ് വ്യക്തിഹത്യ. ലോ അക്കാദമി സമരത്തിനിടെ മരുമകളുമായി ബന്ധപ്പെട്ടും ലക്ഷ്മ നായര്‍ വിവാദത്തിലായിരുന്നു.