ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച പെണ്‍കുട്ടി എന്ന പേരില്‍ പലരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കൂട്ടത്തില്‍ സാമൂഹ്യപ്രവര്‍ത്തകയായ ധന്യ രാമന്റെ ചിത്രവുമുണ്ട്. എന്താണ് ഇതിലെ സത്യാവസ്ഥ?
സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിയും കൈരളി ടിവി വാര്‍ത്തയും.. സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
