പൊങ്കാല മുഴുവന്‍ ഇപ്പോള്‍ ബിജെപിക്കാര്‍ക്ക് നേരെയാണ്. കാരണം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ ബോംബാക്രമണം നടന്ന സമയം അവിടത്തെ സിസിടിവി ക്യാമറ പ്രവര്ത്തിക്കുന്നുണ്ടായിരുന്നില്ലത്രെ. ഓഫീസിലാണെങ്കില്‍ ഒരാളുപോലും ഉണ്ടായിരുന്നില്ല. ആരെയും ചിരിപ്പിക്കുന്ന ട്രോളുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ട്രോളുകള്‍ കാണാം…..
ബിജെപി ഓഫീസിലെ സിസിടിവിയും സരിതയും തമ്മില്‍ എന്ത് ബന്ധം! ട്രോളുകള്‍ പറയുന്നത്
