മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പുനത്തില്‍ മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും അവരുമായുള്ള ബന്ധത്തെ കുറിച്ചും വാചാലനായത്. അന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം…
മോഹന്‍ലാലിന്റെ നേരെ വിപരീതമാണ് മമ്മൂട്ടി, കടുംപിടുത്തക്കാരന്, വിട്ടു കളിക്കില്ല; പുനത്തില്‍ പറഞ്ഞത്
