കമലിന് സംഭവിക്കേണ്ടത് സംഭവിച്ചു എന്നങ്ങ് വിചാരിച്ചാല്‍ മതി, അല്ലാതൊന്നുമില്ലെന്ന് മോഹന്‍ലാല്‍

January 13, 2017 |

സംവിധായകന്‍ കമലിനെ രാജ്യം കടത്തണമെന്ന ഭീഷണിയുമായി സംഘപരിവാര്‍ രംഗത്ത് എത്തിയപ്പോള്‍ മലയാളത്തിലെ ഒരു മുന്‍നിര താരം പോലും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ മോഹന്‍ലാലിന്റെ നിലപാട് അതിശയിപ്പിക്കുന്നതാണ്.

മനോരമയുടെ ന്യൂസ് മേക്കര്‍ കമലിനെതിരെയുള്ള പ്രതിഷേധത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ഓരോരുത്തര്‍ക്ക് ജീവിതത്തില്‍ ഓരോന്ന് സംഭവിക്കണം എന്നും….

മോഹന്‍ലാലിന്റെ പ്രതികരണം വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….