ചാനല്‍ പരിപാടിയ്ക്കിടെ രഞ്ജിനിയും രേഖയും തമ്മില്‍ വാക്കേറ്റം, നടി ഇറങ്ങിപ്പോയി; വീഡിയോ

March 2, 2017 |

കുക്കുറി ഷോയ്ക്കിടെ പ്രമുഖ നടി വഴക്കുണ്ടാക്കി ഇറങ്ങിപ്പോയ വീഡിയോ സോഷ്യല്‍ മീഡിയ ഒരുപാട് ആഘോഷിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. രഞ്ജിനി ഹരിദാസും സിനിമ സീരിയല്‍ നടി രേഖ രതീഷും തമ്മിലുള്ള വഴക്കാണ് വീഡിയോയില്‍ കാണിയ്ക്കുന്നത്. വീഡിയോ കാണാം.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക…..