രസ്ന എവിടെ, പാരിജാതത്തിലെ നടിക്ക് എന്ത് സംഭവിച്ചു, നിര്‍മാതാവ് തടവിലാക്കിയോ?

June 18, 2017 |

പാരിജാതം എന്ന ഒറ്റ സീരിയലിലെ ഇരട്ടവേഷത്തിലൂടെ ശ്രദ്ധേയായ രസ്നയെ പിന്നെ അധികകാലം ഇന്റസ്ട്രിയില്‍ കണ്ടില്ല.. രസ്ന പ്രമുഖ നിര്‍മാതാവിനൊപ്പം ബന്ധം തുടര്‍ന്നു എന്നും, ആ ബന്ധത്തില്‍ ഒരു കുഞ്ഞ് ജനിച്ചു എന്നുമൊക്കെയുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്രയേറെ ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടും രസ്ന വെളിച്ചത്ത് വന്നില്ല.. രസ്ന എവിടെ?

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….