ചെറിയ സ്ഥലം മാത്രമുള്ളവരുടെ വലിയ പ്രശ്നമാണ് മനസിനിണങ്ങിയ വീട് പണിയുക എന്നത്. സ്ഥലപരിമിതി ഉള്ളതിനാല്‍ മിക്കപ്പോഴും സ്വന്തം ഇഷ്ടപ്രകാരമുള്ള വീട് പണിയാന്‍ കഴിയാറില്ല. എന്നാല്‍, കൊച്ചിയിലെ ഈ മൂന്നര സെന്റിലെ വീട് ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്.
വീടിന്റെ പ്ലാനിനെക്കുറിച്ചും ചെലവുകളെക്കുറിച്ചും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……. http://www.manoramaonline.com/homestyle/dream-home/well-planned-dream-home.html#