പതിവ് ദിലീപ് തമാശകളുമായി സെന്‍ട്രല്‍ ജയില്‍ [നിരൂപണം]

September 10, 2016 |

14 വര്‍ഷത്തിനുശേഷം ദിലീപിനെ നായകനാക്കി സുന്ദര്‍ദാസ് അണിയിച്ചൊരുക്കിയ സെന്‍ട്രല്‍ ജയില്‍ എന്ന സിനിമ ഓണം റിലീസ് ആയി തീയേറ്ററിലെത്തി. പതിവ് ദിലീപ് തമാശകളുമായെത്തിയ സിനിമ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചേക്കുമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ റിവ്യൂ ഇവിടെ വായിക്കാം…….. http://www.mathrubhumi.com/movies-music/review/welcome-to-central-jail-movie-review-malayalam-news-1.1346892