അശ്ലീലതയും ദ്വയാര്‍ഥങ്ങളും; ലൈംഗിക ദാരിദ്ര്യം പിടിച്ച മലയാളികള്‍ക്കൊരു ദിലീപ് ചിത്രം

September 12, 2016 |

ഉത്സവ സീസണുകളില്‍ ദിലീപിന്റെ ഒരു തമാശപ്പടം ഇപ്പോള്‍ നിര്‍ബന്ധമാണ്. തമാശയെന്നു പറഞ്ഞാല്‍ ദ്വയാര്‍ഥ പ്രയോഗങ്ങളും അശ്ലീലതയും സ്ത്രീവിരുദ്ധതയുമൊക്കെ കുത്തിനിറച്ച തമാശകളാണ് മിക്കതും. ഒടുവില്‍ റിലീസ് ചെയ്ത വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയും ഇതില്‍ നിന്നും മുക്തമല്ല.

ദിലീപിന്റെ പുതിയ സിനിമയെ സ്ത്രീ വീക്ഷണത്തിലൂടെ കാണുന്ന ഒരു നിരൂപണം ഇവിടെ വായിക്കാം….. http://www.azhimukham.com/news/14972/welcome-to-central-jail-dileep-movie-review-aparna-azhimukham/share