ഒരു യന്ത്രത്തെ പോലെ ജീവിയ്ക്കുന്നതിലും നല്ലത് വേര്‍പിരിയുന്നതാണ്; അമല പറയുന്നു

January 1, 2017 |

വിജയ് യുമായുള്ള വിവാഹ മോചനത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍, തെറ്റായ കഥയില്‍ എഴുതിയ നല്ല രണ്ട് കഥാപാത്രങ്ങളായിരുന്നു ഞങ്ങള്‍.. അത് തിരിച്ചറിഞ്ഞപ്പോള്‍ കഥയില്‍ നിന്ന് ഇറങ്ങിപ്പോയി എന്നാണ് നടി പറഞ്ഞത്. എവിടെയാണ് പിഴച്ചത് എന്ന് അമല പോള്‍ തന്നെ ഇപ്പോള്‍ പറയുന്നു.

അമലാപോളിന്റെ അഭിമുഖത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….