ലക്ഷ്മിയും ജാനിയുമില്ലാതെ ബാലഭാസ്‌ക്കര്‍ ഹിരണ്‍മയയില്‍! ശാന്തി കവാടത്തില്‍ എരിഞ്ഞടങ്ങിയ ബാലുവിന് വിട

October 3, 2018 |

പ്രിയപ്പെട്ടവനും പൊന്നോമനപ്പുത്രിയും യാത്രയായതിനെക്കുറിച്ച് അബോധാവസ്ഥയില്‍ കഴിയുന്ന ലക്ഷ്മിക്കറിയില്ല. ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിലാണ് ബാലുവിന് അന്ത്യവിശ്രമം നല്‍കിയത്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….