ഒരു ആഡാര്‍ ലവ് സിനിമയിലെ പാട്ട് പുറത്തിറങ്ങിയതോടെ പ്രിയയും, പ്രയയ്ക്കൊപ്പം റോഷനും ശ്രദ്ധിക്കപ്പെട്ടു. എങ്ങിനെ.. ഇത്ര മനോഹരമായി ആ രംഗം ചെയ്തു എന്ന ചോദിച്ചപ്പോള്‍, തങ്ങളുടെ പ്രേമത്തെക്കുറിച്ച് അവര്‍ പറയുന്നു..
ആ രംഗത്ത് റോഷനോട് ശരിക്കും പ്രേമം തോന്നിയെന്ന് പ്രിയ, റോഷന് പ്രിയയോടും!
