ട്രാഫിക് എന്ന ചിത്രത്തിലൂടെ ലെനയുടെ കരിയര്‍ തലകീഴെ മറിഞ്ഞു. പിന്നീട് അഭിനയ പ്രധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങള്‍ ലെനയെ തേടിയെത്തി. എന്നാല്‍ കുടുംബ ജീവിതത്തിന് എന്ത് സംഭവിച്ചു?
ആര്ഭാടങ്ങളൊന്നും ഇല്ലാതെ എന്റെയും അഭിലാഷിന്റെയും വിവാഹം നടന്നു… ലെനയുടെ വെളിപ്പെടുത്തല്‍
