യാത്രക്കാര്‍ക്കൊപ്പം കാര്‍ ഒഴുകിപ്പോകുന്ന ദൃശ്യം വൈറലായി [വീഡിയോ]

July 25, 2016 |

കനത്തമഴയില്‍ യാത്രക്കാര്‍ക്കൊപ്പം കാര്‍ ഒഴുകിപ്പോകുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഉത്തരാഖണ്ഡിലെ കോട്ദവാറിലാണ് സംഭവം. റോഡിലെ ശക്തമായ ഒഴുക്കിപ്പെട്ട് കാര്‍ താഴോട്ടേക്ക് പതിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.