ഇര്ഫാന് ഖാന്റെ വിളികേട്ട് അങ്ങനെ ഒടുവില്‍ പാര്‍വ്വതി എത്തി. പാര്‍വ്വതിയും ഇര്‍ഫാനും നേരിട്ട് കണ്ടപ്പോള്‍ എടുത്ത വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. നവംബര്‍ 10 റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന് തിരക്കിലാണ് ഇപ്പോള്‍ പാര്‍വ്വതിയും ഇര്ഫാന് ഖാനും..
ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….