ഫേസ്ബുക്ക് ചിത്രം ലൈക്ക് ചെയ്യാന്‍ പെണ്‍കുട്ടിക്ക് മെസേജ് അയച്ച കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍!!!

April 14, 2017 |

മലയാള സിനിമയിലെ ഇപ്പോഴത്തെ പുതിയ താരമാണ് കട്ടപ്പനയിലെ ഹൃത്വിക് റോഷനായി എത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്‍. ചിത്രത്തില്‍ നായകനായതും തിരക്കഥ ഒരുക്കിയതും വിഷ്ണു ആയിരുന്നു. ഇതോടെ വിഷ്ണുവിന് ആരാധകരും വര്‍ദ്ധിച്ചിട്ടുണ്ട്.

തന്റെ പ്രൊഫൈല്‍ ചിത്രം ലൈക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു പെണ്‍കുട്ടിക്കാണ് വിഷ്ണു സന്ദേശം അയച്ചതാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ചാ വിഷയം.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….