ടെസ്റ്റ് വിജയത്തിന് ശേഷം കോലിയും സംഘവും ആഘോഷമായി യുവരാജിന്റെ വിവാഹത്തിനെത്തി

November 30, 2016 |

എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിലൊരാളായ യുവരാജ് സിങ്ങിന്റെയും ബോളിവുഡ് താരം ഹസല്‍ കീച്ചിന്റെയും വിവാഹത്തില്‍ പങ്കുകൊള്ളാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കോലിയും സഹതാരങ്ങളുമെത്തി. ഇന്ത്യന്‍ താരങ്ങളുടെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും വിശേങ്ങളും കാണാം.

ഇന്ത്യന്‍ താരങ്ങളുടെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും വിശേങ്ങളും കാണാം…. http://www.mathrubhumi.com/sports/sports-extras/virat-kohli-team-india-attend-yuvraj-singh-hazel-keech%E2%80%99s-cocktail-ceremony-malayalam-news-1.1544166