പ്രസ് ക്ലബ്ബ് വിവാദം; അപമാനഭാരത്താല്‍ കാറിലെ പ്രസ് സ്റ്റിക്കര്‍ കീറിയെറിഞ്ഞെന്ന് വിനു വി ജോണ്‍

July 29, 2016 |

തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ മദ്യപാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വിവാദത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രതികരിച്ച് മാധ്യമപ്രവര്‍ത്തകനായി വിനു വി ജോണ്‍. പ്രസ് ക്ലബ്ബ് തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണെന്നും അപമാന ഭാരത്താല്‍ കാറിലെ പ്രസ് സ്റ്റിക്കര്‍ താന്‍ കീറിക്കളഞ്ഞെന്നും വിനു പറയുന്നുണ്ട്.

ഈ വാര്‍ത്ത വിശദമായി ഇവിടെ വായിക്കാം…….. http://yesnewslive.com/?p=3433